EPC 01, EDU 102

EPC 01

വിഷയം : പാഠ്യക്രമവുമായി ബന്ധപ്പെട്ട പ്രത്യേക ഭാഷാശൈലി അപഗ്രഥിച്ച് തിരിച്ചറിയുക. പാഠപുസ്തകത്തിലെ (ഗണിതശാസ്ത്രം സാമൂഹ്യശാസ്ത്രം,അടിസ്ഥാന ശാസ്ത്രം) ഭാഷാശൈലി, ചോദ്യപേപ്പറിലെ ഭാഷ ശൈലി,സെമിനാർ,സംവാദം, കുറിപ്പ്, ലേഖനം തയ്യാറാക്കൽ,വർക്ക്ഷോപ്പ് എന്നീ അവസരങ്ങളിൽ പങ്കാളികൾ ഉപയോഗിക്കുന്ന ഭാഷാശൈലി എന്നിവയാണ് അപഗ്രഥിച്ച തിരിച്ചറിയേണ്ടത് അനോപചാരിക ഭാഷാശൈലികളും അധ്യാപകർ ഉപയോഗിക്കുന്നതും കണ്ടെത്തുക.



Comments

Popular posts from this blog

Microteaching